ദലിതാധുനികതയുടെ ഇടര്‍ച്ചകളും ധര്മ്മസങ്കടങ്ങളും അയ്യപ്പന് കഥകളില്‍
ഡോ. രേഖാരാജ് ദലിതാധുനികതയെ മൊത്തത്തില്‍ പരിഗണിച്ചാല്‍ അതിനകത്തുള്ള - ദലിതാധുനികതയുടെ അകത്ത് സംഭവിച്ചിട്ടുള്ള - പലതരം ഇടര്‍ച്ചകളെയും ആശയക്കുഴപ്പങ്ങളെയും ധര്‍മ്മസങ്കടങ്ങളെയും അതുപോലെ അതിന്റെ